ജലസ്മാരകം സുജിത് ഭാസ്കർ
ജലസ്മാരകം
സുജിത് ഭാസ്കർ
കാലവും ഓർമകളും പ്രകൃതിയും മിത്തുകളും പശ്ചാത്തലമാകുന്ന ഒരു ദേശം. ആ ദേശത്തിന്റെ ഖനിയിൽ അകപ്പെട്ടിരിക്കുകയാണ് വംശത്തിന്റെയും കർമത്തിന്റെയും ഭാരം പേറുന്ന കഥാപാത്രങ്ങൾ. ജീവിതത്തിനും മരണത്തിനും മുന്നിൽ ഒരു പ്രതിരോധത്തിനും തയാറാകാതെ നിൽക്കുകയാണ് കാക്കമ്മയും ഗംഗനും. അനിരുദ്ധനും അബൂബക്കറും . അവർ തന്നെയാണ് ഇരകൾ. അവർതന്നെ വേട്ടക്കാരും.
Browse through all books from Manorama Books publishing house