ജൈവകൃഷിയിലെ വിജയ കഥകൾ ജി എസ് ഉണ്ണികൃഷ്ണൻ നായർ
ജൈവകൃഷിയിലെ വിജയ കഥകൾ
ജി എസ് ഉണ്ണികൃഷ്ണൻ നായർ
ജൈവകൃഷി, പ്രകൃതികൃഷി, കാർഷിക ജൈവവൈവിധ്യസംരക്ഷണം എന്നിവയിലൂടെ സുരക്ഷിതമായ ഭക്ഷ്യോൽപന്നങ്ങൾ ആദായകരമായി വിളയിക്കുന്ന ജൈവകർഷകരുടെ വിജയകഥകൾ. ജൈവകൃഷിയിലെ പ്രായോഗിക അറിവുകളും കൃഷിരീതികളും പരിചയപ്പെടുത്തുന്ന പുസ്തകം.
Browse through all books from Manorama Books publishing house