Ishtabhakshanam Kazhichu Vannam Kurakkaam

പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്ന അപൂർവ പുസ്തകം.

Inclusive of all taxes

Description

അമിതവണ്ണം കൊണ്ട് പൊറുതിമുട്ടിയവർ ഒരുപാടുണ്ട്. എങ്ങനെ എങ്കിലും ഈ വണ്ണംമൊന്നു കുറഞ്ഞുകിട്ടിയാൽ മതി എന്ന് ആഗ്രഹിക്കുന്ന അത്തരക്കാർക്കായി ഇതാ ഒരു പുസ്തകം. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ച് കഠിനമായ വ്യായാമങ്ങൾ ഇല്ലാതെയും പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്ന അപൂർവ പുസ്തകം.

Product Specifications

  • ISBN: 9789383197859
  • Cover: Paperback
  • Pages: 128

Additional Details

View complete collection of Santhosh Sisupal Books

Browse through all books from Manorama Books publishing house