സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ നോവൽ.
ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ അഞ്ചു പേർ. വേരുകളും ബന്ധങ്ങളും ഉപേക്ഷിച്ച് അവർ എത്തിച്ചേർന്നത് ഒരേ ഫ്ലാറ്റ് സമുച്ചയത്തിൽ.. കഥകളും ജീവിതവും പറഞ്ഞ് അവർക്കിടയിലൊരു കൂട്ടായ്മ പിറക്കുന്നു.
ഓരോരുത്തരും പക്ഷേ, ഓരോ ലോകമാണ്..പ്രണയംമുതൽ കുറ്റകൃത്യങ്ങൾ വരെ അതിരിടുന്ന ഏകാന്ത സ്ഥലികളിലൂടെ അവരുടെ നിഗൂഢ സഞ്ചാരങ്ങൾ.
സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ജോസ് പനച്ചിപ്പുറത്തിന്റെ പുതിയ നോവൽ.
Browse through all books from Manorama Books publishing house