Insurance Oru Sampoorna Package

ഇൻഷുറൻസ് വ്യക്തികളെയും കുടുംബാംഗങ്ങളെയും എങ്ങനെയെല്ലാം സംരക്ഷിക്കുന്നു

Inclusive of all taxes

Description

ഇൻഷുറൻസ് വ്യക്തികളെയും കുടുംബാംഗങ്ങളെയും എങ്ങനെയെല്ലാം സംരക്ഷിക്കുന്നു എന്ന് പലർക്കും അറിയുന്നില്ല. താങ്ങാനാവാത്ത ചികിത്സാചെലവുകൾ പണമൊട്ടും മുടക്കാതെ നടത്താമെന്നതുൾപ്പെടെ ഒട്ടേറെ ആശ്വാസകരമായ പദ്ധതികൾ ഈ മേഖലയിൽ ലഭ്യമാണ്. കരുതലായും സുരക്ഷയായും നിക്ഷേപമായും ഇൻഷുറൻസ് നമുക്ക് തുണയാകുന്നതെങ്ങനെ എന്ന് വിശദമാക്കുന്ന പുസ്തകം.

ഓരോരുത്തർക്കും ഇണങ്ങുന്ന പോളിസികൾ. വിവിധ ലൈഫ് – ജനറൽ ഇൻഷുറൻസ് പോളിസികൾ

പെൻഷൻ പ്ലാനുകൾ. അടച്ച തുക തിരികെ കിട്ടുന്ന ടേം ഇൻഷുറൻസ് പ്ലാനുകൾ

ചികിത്സാചെലവുകൾ ഭാരമാകാതിരിക്കാൻ. 70 കഴിഞ്ഞവർക്കും മെഡിക്ലെയിം

മോട്ടോർ – ട്രാവൽ – വിവാഹം ഇൻഷുറൻസ് പോളിസികൾ.

Product Specifications

  • ISBN: 9789386025692
  • Cover: Paper Back
  • Pages: 100

Product Dimensions

  • Length : 25 cm
  • Width : 15 cm
  • Height : 1.5 cm
  • Weight : 250 gm
  • Shipping Policy

Additional Details

View complete collection of K.K. Jayakumar Books

Browse through all books from Manorama Books publishing house