നന്നായി ഉറങ്ങാനും സഹായകമായ ലളിതവും പ്രായോഗികവുമായ വഴികൾ .
നന്നായി ഒന്നുറങ്ങിയാൽ ഉന്മേഷം കൂടുമെന്ന് അറിയാത്തവരില്ല. എന്നാൽ സുഖനിദ്ര പലപ്പോഴും നമുക്ക് അപ്രാപ്യമാകുന്നു. ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ എന്താണ് മാർഗം ?
ഉറക്കം കുറഞ്ഞു വരിക, അസ്വസ്ഥമായ ഉറക്കം, മുറിഞ്ഞുപോകുന്ന നിദ്ര, കൂർക്കം വലി, രാത്രി ജോലി ചെയ്യുന്നവരിലെ അപൂർണ ഉറക്കം എന്നിങ്ങനെ ഉറക്ക പ്രശ്നങ്ങൾ പലതുണ്ട്. ഇവയെ മറികടക്കാനും നന്നായി ഉറങ്ങാനും സഹായകമായ ലളിതവും പ്രായോഗികവുമായ വഴികൾ വിശദീകരിക്കുന്നു. ഒപ്പം സുഖനിദ്രയ്ക്ക് 10 വഴികളും നിർദേശിക്കുന്നു.
Browse through all books from Manorama Books publishing house