വിവാഹിതർക്കും വിവാഹിതരാകുന്നവർക്കും
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെയാണോ നിങ്ങൾക്ക് ലഭിച്ചത്? മോഹിച്ച പങ്കാളിയെ ലഭിച്ചില്ലെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടുണ്ടോ? ഇനിമുതൽ ഇക്കാര്യത്തിൽ നിരാശയേ വേണ്ടെന്ന് പ്രശസ്ത ദാമ്പത്യ ജീവിത പ്രഭാഷകനായ ഫാ.പുത്തൻ പുരയ്ക്കൽ ഓർമ്മിപ്പിക്കുന്നു.
Browse through all books from Manorama Books publishing house