ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ.
ദാമ്പത്യമെന്ന തടവറയ്ക്കുള്ളിൽ ശ്വാസമില്ലാതെ പിടയുന്ന സ്ത്രീജീവിതങ്ങളുടെ കഥ. സാത്താന്‍സേവയ്ക്കും നരബലിക്കും മയക്കുമരുന്നു മാഫിയയ്ക്കും നടുവിലൂടെ അരുണയും ശ്രീപ്രിയയും തുഷാരയും സാഹസികയാത്ര നടത്തുന്നു. മായികവും വിഭ്രമാത്മകവുമായ ആഖ്യാനത്തിലൂടെ മനുഷ്യചരിത്രത്തിന്റെ പരിണാമവഴികളിലേക്ക് നയിക്കുന്ന നോവൽ.
Browse through all books from Manorama Books publishing house