ഹെർക്കുലീസ് കഥകൾ പുനരാഖ്യാനം : ജേക്കബ് ഐപ്പ്
ഗ്രീക്ക് കഥാ സാഹിത്യത്തിൽ നിറഞ്ഞു നിൽക്കുന്ന അതുല്യ യോദ്ധാവാണ് ഹെർക്കുലീസ്. ഉറച്ച ആത്മവിശ്വാസത്തിന്റെയും, പതറാത്ത നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായാണ് അദ്ദേഹം എന്നും ഓർമിക്കപ്പെടുന്നത്. ഹർക്കുലീസിന്റെ സാഹസിക കഥകളാണ് ഈ പുസ്തകത്തിൽ.
Browse through all books from Manorama Books publishing house