അചഞ്ചലമായ അനുശീലനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥ.
ഹിന്ദുസ്ഥാനിസംഗീതം പ്രാണനു സമമായി കണ്ട ശിഷ്യൻ മഹാഗുരു പണ്ഡിറ്റ് ജസ്‌രാജിനെക്കുറിച്ചെഴുതിയ ഹൃദയാവർജകമായ അനുഭവം. ഒരു കലാകാരന്റെ നിരന്തരമായ അന്വേഷണങ്ങളുടെയും തിരിച്ചറിവുകളുടെയും അചഞ്ചലമായ അനുശീലനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കഥ.
Browse through all books from Manorama Books publishing house