എല്ലാ പ്രായക്കാരെയും ഒരുപോലെ രസിപ്പിക്കുന്ന പ്രശസ്തമായ യാത്രാവിവരണം
ലോകമെമ്പാടും എല്ലാ പ്രായക്കാരെയും ഒരുപോലെ രസിപ്പിക്കുന്ന ഏറ്റവും പ്രശസ്തമായ യാത്രാവിവരണം . ആംഗ്ലോ–ഐറിഷ് എഴുത്തുകാരനായ ജോനാഥൻ ഗിഫ്റ്റിന്റെ ഗളിവേഴ്സ് ട്രാവൽസ്. വിരലോളം പോന്ന ചെറുമനുഷ്യരുടെയും ഭീമാകാരന്മാരായ വലിയ മനുഷ്യരുടെയും കഥപറയുന്ന ആ ലോക ക്ലാസിക്കിന്റെ ഹൃദ്യമായ മലയാള പരിഭാഷ.
Browse through all books from Manorama Books publishing house