സാമ്പത്തികഭദ്രതയ്ക്കു യോജിച്ച പ്ലാനിംഗ് നിർദേശങ്ങൾ അടങ്ങിയ ഫാമിലി ഫിനാൻഷ്യൽ ഹാൻഡ് ബുക്ക്
സാമ്പത്തികഭദ്രതയ്ക്കു സ്വയം തയ്യാറെടുക്കാം. ബോധപൂർവമായ ശ്രമവും സാമ്പത്തിക അച്ചടക്കവും ജീവിതലക്ഷ്യങ്ങളെക്കുറിട്ടുള്ള ബോധ്യവുമുണ്ടായാൽ ചെറിയ വരുമാനമുള്ളവർക്കും സന്തുഷ്ടജീവിതമാസ്വദിക്കാം എല്ലാ വരുമാനക്കാർക്കും ഇണങ്ങുന്ന നിക്ഷേപമാർഗ്ഗങ്ങൾ വിവാഹം, കാർ, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ എന്നിവയിൽ ശരിയായ പ്ലാനിംഗ് റിട്ടയർ ചെയ്താൽ സുഖമായി ജീവിക്കാൻ ആദായനികുതി ലാഭകരമായി പ്ലാൻ ചെയ്യാൻ ഒാഹരി, ബാങ്ക്, പിപിഎഫ് നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ 2017–18 ലെ വരവും ചെലവും അനുസരിച്ച് ഓരോരുത്തർക്കും ഓരോരുത്തർക്കും യോജിച്ച പ്ലാനിംഗ് നിർദേശങ്ങൾ അടങ്ങിയ ഫാമിലി ഫിനാൻഷ്യൽ ഹാൻഡ് ബുക്ക്
Browse through all books from Manorama Books publishing house