ഓരോ വീട്ടിലും വാങ്ങി സൂക്ഷിക്കേണ്ട റെഡി റഫറൻസ്
രോഗങ്ങൾ, കാരണങ്ങൾ, പ്രതിവിധികൾ
ഓരോ വീട്ടിലും വാങ്ങി സൂക്ഷിക്കേണ്ട റെഡി റഫറൻസ്
ഡോ. ബി. പത്മകുമാർ, മെഡിസിൻ വിഭാഗം പ്രഫസർ, ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ
∙ രോഗലക്ഷണങ്ങളുടെ വിശകലനം മുതൽ ചികിത്സാമാർഗനിർദേശങ്ങൾ വരെ ∙ നെറ്റ് തിരഞ്ഞ് സ്വയംചികിത്സിക്കുന്നതിനു പകരം ആശ്രയിക്കാനുതകുന്ന ആധികാരിക ഗ്രന്ഥം ∙ ഡോക്ടറുടെ നിർദേശങ്ങളടങ്ങിയ വിഡിയോ ക്യുആർ കോഡ് വഴി ∙കുട്ടികൾ മുതൽ മുതിർന്നവർവരെ കുടുംബാംഗങ്ങൾക്കെല്ലാം ആശ്രയിക്കാവുന്ന റഫറൻസ് ബുക്ക് ∙ അനാവശ്യ ആശങ്കകൾ ഒഴിവാക്കാനും മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താനും ∙ ആവശ്യമായ വിവരം എളുപ്പം കണ്ടെത്താൻ വിശദമായ സൂചിക.
Browse through all books from Manorama Books publishing house