എല്ലാവരും കൈവിട്ടുവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ.
എല്ലാവരും കൈവിട്ടുവെന്ന് തോന്നിപ്പോകുന്ന അവസ്ഥയില്ലേ. പ്രതീക്ഷിച്ചവരെല്ലാം കയ്യൊഴിഞ്ഞല്ലോ എന്നോർത്ത് മനസ്സുപൊട്ടുന്ന നിമിഷം. ആ നിമിഷമൊന്നു പിടിച്ചുനിന്നാൽ പിന്നെ പടച്ചോന്റെയൊരു കൂട്ടിപ്പിടിക്കലുണ്ട്.
Browse through all books from Last Leaf publishing house