മതേതരമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എം.എൻ. കാരശ്ശേരി സംസാരിക്കുന്നു
എം.എൻ. കാരശ്ശേരി/ എഡിറ്റർ : ഡോ. തോമസ് കുരുവിള
മതേതരത്വമില്ലാതെ ജനാധിപത്യമോ ജനാധിപത്യമില്ലാതെ മതേതരത്വമോ ഇവ രണ്ടും ഇല്ലാതെ നമ്മുടെ ദേശീയതയോ നിലനിൽക്കുകയില്ല. മതേതരമായി നിലകൊള്ളേണ്ടതിന്റെ ആവശ്യകതയെപ്പറ്റി എം.എൻ. കാരശ്ശേരി സംസാരിക്കുന്നു
Browse through all books from Manorama Books publishing house