എങ്ങനെയാണ് കോപത്തെ മെരുക്കുക? ഈ ചോദ്യത്തിനുള്ള ഉത്തരം
കോപം വരുമ്പോൾ വിവേകം നഷ്ടപ്പെടുന്നതിന്റെ ഒരുപാട് ഉദാഹരണങ്ങൾ നിത്യജീവിതത്തിൽ ഉണ്ടാകാറുണ്ട്. പിന്നീട് പശ്ചാത്തപിക്കേണ്ടിവരുന്നവിധത്തിൽ മാതാപിതാക്കൾ മക്കളോടും മക്കൾ തിരിച്ചും പെരുമാറുന്നതും കോപത്തിനടിപ്പെട്ടിട്ടാണ്. ഓഫീസിൽ മേലധികാരി കീഴ്ജീവനക്കാരോടു ദേഷ്യപ്പെടുമ്പോഴും വീണ്ടുവിചാരം നഷ്ടപ്പെടുന്നതായി പരാതികൾ ഉയരാറുണ്ട്. ഏതുതരം കോപമാണ് നിങ്ങളുടേത്? എങ്ങനെയാണ് ഈ കോപത്തെ മെരുക്കുക? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് എന്തിന് ഇത്രയും കോപം.
Browse through all books from Manorama Books publishing house