ഒരിക്കലും മറക്കാനാവാത്ത ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചാണ് ഇ.പി. രാജഗോപാലൻ എഴുതുന്നത്
ഒരിക്കലും മറക്കാനാവാത്ത ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചാണ് ഇ.പി. രാജഗോപാലൻ എഴുതുന്നത്. താൻ പരിചയപ്പെട്ട മറ്റു സ്ത്രീകളിൽനിന്ന് അവർ എങ്ങനെ വേറിട്ടുനിൽക്കുന്നു, എത്രമാത്രം വ്യക്തിഗുണമുള്ളവരായി അനുഭവപ്പെടുന്നു എന്ന് അതീവ ഹൃദ്യമായി അവതരിപ്പിക്കുന്നു.
Browse through all books from Manorama Books publishing house