Ente Inayude Thirodhanam

റീസിന്റെ ലോകത്തിലേക്ക് വായനക്കാർക്കുള്ള ഒരു ചുവന്ന പരവതാനി വിരിച്ചുള്ള

Publisher:
Inclusive of all taxes

Description

റീസിന്റെ ലോകത്തിലേക്ക് വായനക്കാർക്കുള്ള ഒരു ചുവന്ന പരവതാനി വിരിച്ചുള്ള ക്ഷണമാണ് ഈ പുസ്തകം. റീസിന്റെ ചിന്തകളും, കൗതുകങ്ങളും, ആവേശങ്ങളും, ഓരോ കാര്യങ്ങളെയും കുറിച്ചുള്ള ഉൾക്കാഴ്ചകളും, നേരിട്ട പോരാട്ടങ്ങളും, ഒരിക്കലും തളരാത്ത മനോഭാവവും, പോസിറ്റിവിറ്റിയും - ജീവിതയാത്രയിലെ മനോഹര നിമിഷങ്ങളും എല്ലാം ഇതിലുണ്ട്. ഓരോ സംഭവവും സത്യസന്ധമായിട്ടാണ് വായനക്കാരിലേക്കെത്തുന്നത്. ലോകം എല്ലായ്പ്പോഴും നമ്മളോട് നീതി കാണിച്ചില്ലെങ്കിലും, നമുക്ക് നമ്മുടെ ഭാഗം സത്യസന്ധമായി അവതരിപ്പിക്കാമെന്ന് ഓർമ്മപ്പെടുത്തുകയാണ് ഈ കുറിപ്പുകൾ.

Product Specifications

  • ISBN: 9788199238947
  • Cover: Paper Back
  • Pages: 164

Additional Details

View complete collection of Reese Thomas Books

Browse through all books from Story Slate publishing house