എന്നു സ്വന്തം തിത്തിമിക്കുട്ടി ശ്രീജിത് പെരുന്തച്ചൻ
തിത്തിമിക്കുട്ടിയുടെ മാത്രമല്ല അവളുടെ അമ്മൂമ്മയുടേയും കഥയാണിത്. കൊച്ചുകൂട്ടുകാർക്ക് ഇതിലങ്ങോട്ടുമിങ്ങോട്ടും ഊയലാടാം, ആമരമീമരമാടിക്കളിക്കാം.
ഈ നോവൽ പുതിയ കുരുത്തക്കേടുകൾ ഒപ്പിക്കുന്ന എല്ലാ കുട്ടികളുടേതുകൂടിയാണ്.
Browse through all books from Manorama Books publishing house