നർമമാണ് മേമ്പൊടിയെങ്കിലും നെഞ്ഞിൽ കൈചേർത്താണ് സലിം ഓർമകളോരോന്നും പങ്കുവയ്ക്കുന്നത്
നർമമാണ് മേമ്പൊടിയെങ്കിലും നെഞ്ഞിൽ കൈചേർത്താണ് സലിം ഓർമകളോരോന്നും പങ്കുവയ്ക്കുന്നത്..കൂട്ടത്തിൽ കണക്കില്ലാതെ ആത്മപരിഹാസവുമുണ്ട്. . എത്ര സംസാരിച്ചാലും ബോറടിക്കാത്ത സലിമിന്റെ ഈ ഒാർമയെഴുത്തും അങ്ങനെതന്നെ.
അവതാരികയിൽ മമ്മൂട്ടി
Browse through all books from Manorama Books publishing house