കുട്ടികൾക്ക് ഒരു കുറ്റാന്വേഷണ നോവൽ
ഗ്രാമത്തിൽ ആൾതാമസം ഇല്ലാതെ കാടുപിടിച്ചു കിടക്കുന്ന വലിയ വീടായ ഡ്രാഗൺ വില്ലയിൽ മരിച്ചവരുടെ ആത്മാക്കൾ വന്നുപോകുന്നു എന്ന് എട്ടാം ക്ലാസുകാരനായ അച്ചു നാട്ടുകാരുടെ സംഭാഷണത്തിൽ നിന്ന് അറിയുന്നു. സ്വകാര്യ കുറ്റാന്വേഷകനായ സന്ദീപുമൊത്ത് അച്ചു ഡ്രാഗൺ വില്ലയിലെത്തി. അതൊരു തുടക്കമായിരുന്നു. അച്ചുവിനെ കാണാതായി. ഒരു മരണം കൂടി സംഭവിക്കുന്നതോടെ ഗ്രാമം അസ്വസ്ഥമാകുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും യുക്തി ബോധവും കൂടിച്ചേർന്ന ഉദ്വേഗജനകമായ കുറ്റാന്വേഷണ നോവൽ
Browse through all books from Manorama Books publishing house