ഉത്തരകേരളത്തിലെ പ്രശസ്തരെഴുതുന്ന ദേശസ്മരണകളാണിത്
ഉത്തരകേരളത്തിലെ പ്രശസ്തരെഴുതുന്ന ദേശസ്മരണകളാണിത്. എഴുത്തുകാരും കലാകാരന്മാരും രാഷ്ട്രീയ സാംസ്കാരിക ചരിത്രനായകരും വ്യവസായികളുമായ പ്രമുഖർ തങ്ങളുടെ നാടിനെ ഓർത്തെടുക്കുന്നു. ഇത് ദേശക്കാഴ്ചകളുടെ കൊളാഷ്. ബഹുവർണ ചിത്രം.
Browse through all books from Manorama Books publishing house