Daivathinu Enthaanu Joli?

നമ്മെ സ്വയം കണ്ടെത്താനുള്ള ആലോചനകൾ പങ്കുവയ്ക്കുന്നു

Inclusive of all taxes

Description

പൊട്ടിച്ചിരിക്കുന്ന ഫലിതംകൊണ്ടും ആഴത്തിലുള്ള ദർശനംകൊണ്ടും മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠനേടിയ ‍ഡോക്ടർ ഫിലിപ്പോസ് മാർക്രിസോസ്റ്റം തിരുമേനിയുടെ അനുഭവക്കുറിപ്പുകൾ. വ്യക്തിജീവതം , കുടുംബബന്ധങ്ങൾ , പെരുമാററരീതികൾ എന്നിങ്ങനെ നിത്യജീവിതവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വത:‌സിദ്ധമായ നർമ്മത്തോടെ അവതരിപ്പിക്കുന്നു. അടുത്തിരുന്നു നമ്മോടു സംസാരിക്കുന്നതുപോലെ ഹൃദ്യവും സ്നേഹം തുളുമ്പുന്നതുമായ ഭാഷ. നമ്മെ സ്വയം കണ്ടെത്താനുള്ള ആലോചനകൾ പങ്കുവയ്ക്കുന്നു.

Product Specifications

  • ISBN: 9789386025401
  • Cover: Paperback
  • Pages: 200

Additional Details

View complete collection of Dr. Philipose Mar Chrysostom Books

Browse through all books from Manorama Books publishing house