ഇന്നസെൻറിൻറെ രസകരങ്ങളായ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം.
പ്രശസ്ത ചലചിത്രനടൻ ഇന്നസെൻറിൻറെ രസകരങ്ങളായ അനുഭവക്കുറിപ്പുകളാണ് ഈ പുസ്തകം. ഏതു വേദനയിലും ഉള്ളിൽ നിന്ന് ഉറവയെടുക്കുന്ന നർമം അദ്ദേഹത്തിൻറെ ഓരോ കുറിപ്പുകളിലുമുണ്ട്. അടുപ്പമുള്ളവർ ഒറ്റപ്പെടുത്തിയപ്പോഴും ആ നർമം പുറത്തേക്ക് ഒഴുകിവരും.
Browse through all books from Manorama Books publishing house