Daesh

കേരളത്തിൽനിന്ന് 'ദാഇശി'ൽ (ഐ എസ്) ചേരാൻ പോയ ആ രണ്ട് യുവാക്കൾക്ക് എന്തു സംഭവിച്ചു?

Inclusive of all taxes

Description

കേരളത്തിൽനിന്ന് 'ദാഇശി'ൽ (ഐ എസ്) ചേരാൻ പോയ ആ രണ്ട് യുവാക്കൾക്ക് എന്തു സംഭവിച്ചു? വാർത്തകളുടെ പിന്നാമ്പുറം തേടി, ദമ്മാജിലേക്കും ഇറാഖിലേക്കും അവിടെനിന്ന് സിറിയയിലേക്കും ആ യുവാക്കൾ പോയ വഴികളിലൂടെയാണ് നോവലിന്റെ സഞ്ചാരം. അവർ കണ്ട ഭീകരകാഴ്ചകളും അവർക്കുണ്ടായ ദുരനുഭവങ്ങളും ഒടുവിൽ അവരുടെ തിരിച്ചറിവുകളുമാണ് ഈ നോവൽ. പുറത്ത് ക്രൂരതയും യുദ്ധക്കെടുതിയും തീമഴയായി പെയ്യുമ്പോഴും ഉള്ളിൽ പ്രണയത്തിന്റെ കുളിർമഴ കൊള്ളാൻ കൊതിച്ച യുവാവിന്റെയും അവനെ പ്രണയിച്ച പെൺകുട്ടിയുടെയും കഥ.

Product Specifications

  • ISBN: 9789389649499
  • Cover: Paper back
  • Pages: 392

Additional Details

View complete collection of Shamsudheen Mubarak Books

Browse through all books from Manorama Books publishing house