വലിയ സ്വപ്നങ്ങൾ കാണാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും കാണിച്ച സാധാരണക്കാരന്റെ ജീവിതയാത്ര
വലിയ സ്വപ്നങ്ങൾ കാണാനും പ്രതിബന്ധങ്ങളെ അതിജീവിക്കാനും ധൈര്യം കാണിച്ച ഒരു സാധാരണക്കാരന്റെ അസാധാരണ ജീവിതയാത്രക്കുറിപ്പുകൾ. ചപ്പാരപ്പടവ് എന്ന ഗ്രാമത്തിൽ നിന്നു തുടങ്ങി ലോകത്തെ മികവുറ്റ ആശുപത്രിയായ ക്ലീവ്ലൻഡ് ക്ലിനിക്കിലെ കാൻസർ വിഭാഗം മേധാവിയായി വളർന്ന ഡോ. ജെയിം അബ്രാഹം ജീവിത - ചികിത്സാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
Browse through all books from Manorama Books publishing house