ഗിരിപ്രഭാഷണത്തിൻ്റെ ദർശനവും തമ്മിലുള്ള പൊരുത്തം അന്വേഷിക്കുന്ന പുസ്‌തകം.
ഈശ്വരൻ നൽകുന്ന ദിവ്യചക്ഷുസ്സുകൊണ്ടുമാത്രം കാണാനാവുന്ന ഈശ്വരമഹത്വം വിശ്വരൂപദർശനമായി ഭഗവദ്ഗീതയിൽ നാം വായിക്കുന്നു. 'ഞാൻ വിളിക്കാതെ നിനക്കു വരാനാവുകയില്ല' എന്നു പറഞ്ഞ ക്രിസ്തു. അർജുനനു കിട്ടിയ ദിവ്യനേത്രം സകലർക്കും പ്രാപ്യമാണ് എന്നു ഗിരിപ്രഭാഷണത്തിലൂടെ പഠിപ്പിക്കുന്നു. 21-ാം നൂറ്റാണ്ടിലെ മലയാളിയുടെ ജീവിതവീക്ഷണവും ഗിരിപ്രഭാഷണത്തിൻ്റെ ദർശനവും തമ്മിലുള്ള പൊരുത്തം അന്വേഷിക്കുന്ന പുസ്‌തകം.
Browse through all books from Manorama Books publishing house