രോഗത്തെ ചെറുക്കാനും ആരോഗ്യം തിരിച്ചുപിടിക്കാനും ലളിത യോഗ പരിശീലനത്തിലൂടെ സാധിക്കും.
ബിപിയും കൊളസ്റ്ററോളും നിയന്ത്രിക്കാനാവാതെ ചെറുപ്പകാലത്തുതന്നെ മലയാളികളിൽ വാർധക്യ
ലക്ഷണങ്ങൾ കണ്ടുവരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതു നേരിടാൻ ആയുഷ്കാലം മുഴുവൻ മരുന്നു കഴിക്കേണ്ട അവസ്ഥയാണ് ഒട്ടുമിക്കവർക്കും. രോഗത്തെ ചെറുക്കാനും ആരോഗ്യം തിരിച്ചുപിടിക്കാനും ലളിത യോഗ പരിശീലനത്തിലൂടെ സാധിക്കും എന്ന് ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.
Browse through all books from Manorama Books publishing house