ആർക്കും അനുകരിക്കാവുന്ന 50 സംരംഭകരുടെ വിജയകഥകൾ.
ആർക്കും അനുകരിക്കാവുന്ന 50 സംരംഭകരുടെ വിജയകഥകൾ. ഒന്നുമില്ലായ്മയിൽ തുടങ്ങി പ്രവർത്തന മികവിലുടെ വിശ്വാസ്യത ആർജിച്ച്, വിപണി പിടിച്ചെടുത്ത് ജീവിതവിജയം കൊയ്തവരാണ് ഇവർ. നിങ്ങളിലെ സംരംഭകനെ കണ്ടെത്താനും ജീിതത്തിൽ പുതിയ ദിശാബോദമുണ്ടാക്കാനും ഒരു പുസ്തകം.
Browse through all books from Manorama Books publishing house