ഒരേസമയം നമ്മെ ചിരിപ്പിക്കുകയും നടുക്കുകയും ചെയ്യും.
റിയാലിറ്റിയുടെയും ഭാവനയുടെയും തലങ്ങളിലേക്കെത്തിച്ച് സ്ഥലജലഭ്രമം തീർക്കുന്ന അഞ്ചു നോവെല്ലകൾ. ത്രില്ലർ സ്വഭാവം മുന്നിട്ടു നിൽക്കുമ്പോഴും സിനിമാറ്റിക് അനുഭവത്തിലൂടെ വായനക്കാരൻ സ്വയം കഥാപാത്രമായി മാറുന്ന ഇന്ദ്രജാലം ഇതിലെ ഓരോ പ്രമേയങ്ങൾക്കുമുണ്ട്. അവിഹിതം സംഭവിക്കുന്നിടത്തെല്ലാം പ്രത്യക്ഷപ്പെടുന്ന കള്ളവെടിച്ചാത്തൻ, ഇന്ദ്രജാലമൃത്യുവിലെ നിസ്സഹായനായ മാന്ത്രികൻ, ചരിത്രാതീലോകത്തേക്ക് മടങ്ങാൻ കൊതിക്കുന്ന ഉന്നതിയെന്ന പെൺകുട്ടി ഇവരെല്ലാം ഒരേസമയം നമ്മെ ചിരിപ്പിക്കുകയും നടുക്കുകയും ചെയ്യും.
Browse through all books from Manorama Books publishing house