Chandrakaladharan Kandathil Varghese Mappillai

പത്രപ്രവർത്തകനായ തോമസ് ജേക്കബ് എഴുതുന്ന അമൂല്യ പുസ്തകം.

Inclusive of all taxes

Description

മലയാളം അച്ചടിയിലും പത്രപ്രവർത്തനത്തിലും ഏറ്റവും പ്രധാനമായ ഒരു മുന്നേറ്റമായിരുന്നു കണ്ടത്തിൽ വറുഗീസ് മാപ്പിളയുടെ ലിപി പരിഷ്കരണം. അതിനുശേഷമാണ് വായന എളുപ്പമാക്കുന്ന രീതിയിൽ മലയാള അക്ഷരങ്ങൾ ഇന്നത്തെ രൂപത്തിലേക്ക് വളർന്നത്. ആ പരിഷ്കരണ ശ്രമങ്ങളെയും അതിനു പിന്നിലുള്ള പ്രവർത്തനങ്ങളെയും കുറിച്ച് ലളിതവും ആധികാരികവുമായി കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകനായ തോമസ് ജേക്കബ് എഴുതുന്ന അമൂല്യ പുസ്തകം.

Product Specifications

  • ISBN: 9789386025555
  • Cover: Paper Back
  • Pages: 68

Additional Details

View complete collection of Thomas Jacob Books

Browse through all books from Manorama Books publishing house