അർബുദത്തെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടതെല്ലാം
കാൻസർ എന്നു കേൾക്കുമ്പോഴുണ്ടാവുന്ന ഭീതി അകറ്റുന്നതും അതേസമയം രോഗത്തെ ശരിയായ രീതിയിൽ മനസ്സിലാക്കി പ്രതിരോധിക്കാനുള്ള അറിവു നൽകുന്നതുമായ മലയാളത്തിലെ ആദ്യ പുസ്തകം. അർബുദത്തെക്കുറിച്ച് നമ്മൾ അറിഞ്ഞിരിക്കേണ്ടതെല്ലാം ചികിത്സാനുഭവത്തിന്റെ പിൻബലത്തോടെ ഡോ.വി പി ഗംഗാധരൻ ലളിതമായി അവതരിപ്പിക്കുന്നു.
Browse through all books from Manorama Books publishing house