Career Guide
ക്യാംപസുകളിലേക്ക് പ്രശസ്ത കമ്പനികൾ കടന്നുവരികയും മിടുക്കരായ കുട്ടികളെ തിരഞ്ഞുപിടിച്ച് പ്ലേസ്മെന്റ് നൽകുകയും ചെയ്യുന്ന കാലമാണിത്.. അപ്പോൾ തങ്ങളുടെ മികവു തെളിയിക്കാനുള്ള വഴികളും വിജയമന്ത്രങ്ങളും വിദ്യാർഥികൾ തീർച്ചയായും അറിഞ്ഞിരിക്കണം.. വിദ്യാർഥികൾ അറിയേണ്ട ആ കാര്യങ്ങളാണ് ഈ പുസ്തകത്തിൽ.
Browse through all books from Manorama Books publishing house