Bharathettan

ചലച്ചിത്ര സംവിധായകൻ ഭരതന്റെ നാടും മനുഷ്യരും മിത്തുകളും, സനിമകളും

Inclusive of all taxes
Tags:

Description

ചലച്ചിത്ര സംവിധായകൻ ഭരതന്റെ നാടും മനുഷ്യരും മിത്തുകളും, സനിമകളും, ഭരതനെന്ന വ്യക്തിയും പ്രമേയമാകുന്ന ഭരതേട്ടൻ. സമകാലീന ഇന്ത്യൻ രാഷ്ട്രീയാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന ഹിന്ദുസ്ഥാൻ, പുലവൃത്തം, നീ പ്രതിയോഗി, പുരുഷമനോവ്യാപാരങ്ങളെ സൂക്ഷ്മമായി അപഗ്രഥിക്കുന്ന ജോണി, ഇരുൾത്താര, ആമത് ഖാൻ, സ്ത്രീയുടെ സങ്കീർണമായ മാനസികഭാവങ്ങളെ പകർത്തുന്ന ഈശ്വരിയും കൃഷ്ണനും മാധവി മങ്കയാർകരശി, മിതാലി തു‍‍ടങ്ങി ആഖ്യാനത്തിലും പ്രമേയത്തിലും രൂപഘടനയിലും തികച്ചും വൈവിധ്യം പുലർത്തിക്കൊണ്ട് കഥാസാഹിത്യത്തിൽ എഴുത്തുകാരന്റെ മുൻനിരസ്ഥാനം ഉറപ്പിക്കുന്ന മികച്ച കഥകൾ.

Product Specifications

  • ISBN: 9789359594941
  • Cover: paperback
  • Pages: 163

Additional Details

View complete collection of Susmesh Chandroth Books

Browse through all books from Manorama Books publishing house