ശ്രീകൃഷ്ണ്യനും പതഞ്ജലി മഹർഷിയുടെയും യോഗതത്വങ്ങൾ എങ്ങനെ പരിശീലിക്കാം
ശ്രീകൃഷ്ണ്യനും പതഞ്ജലി മഹർഷിയുടെയും യോഗതത്വങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് പ്രായോഗികതലത്തിൽ അവ എങ്ങനെ പരിശീലിക്കാമെന്ന് ലളിതമായി വിശദീകരിക്കുന്ന കൃതി
ഏനിക്കെന്തുകണ്ടാണ് ഇത്രയും സങ്കടങ്ങൾ, എങ്ങനെയാണ് ഞാൻ മനശാന്തി നേടുക , തെറ്റും ശരിയുമെങ്ങന തിരിടച്ചറിയാൻ കഴിയും, ശരിക്കും ആരാണ് ഞാൻ, സ്വയം തിരിച്ചറിയാനുള്ള വഴിയേത്, ഈ ജീവിതത്തിന്റെ അർത്ഥമെന്ത്, ഈ സന്ദേശങ്ങൾ അർജുനന്റേതു മാത്രമല്ല നിങ്ങളുടെ ഓരോരുത്തരുടേയുംകൂടിയാണ് ജീവിതത്തെ ഗുണപരമായി മാറ്റിത്തൂർക്കുന്നമൂല്യങ്ങളിലേക്ക് നയിക്കാനും സ്നേഹത്തെയും ബന്ധങ്ങളെയും ശരീരത്തെയും മനസിനെയുംജീവിതത്തെയും അറിയുവാനും ഈ ഗീതാപരിശീലനപുസ്തകം മാർഗദർശിയാകും.
Browse through all books from Manorama Books publishing house