കുട്ടികളെ ഭാവനയുടെ അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അപൂർവ ബാലസാഹിത്യനോവൽ.
കുട്ടികളെ ഭാവനയുടെ ചിറകിലേറ്റി അദ്ഭുതലോകങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന അപൂർവ ബാലസാഹിത്യനോവൽ. പക്ഷികളെപ്പോലെ പറക്കാനും മിന്നാമിനുങ്ങിനെപ്പോലെ സ്വയം പ്രകാശിക്കാനും മോഹിക്കുന്ന ബാലമനസ്സുകളെ അതിശയിപ്പിക്കുന്ന സിദ്ധികളുള്ള ജീവിലോകത്തേക്ക് നയിക്കുന്നു. മുതിർന്നവർക്കും രസകരമായി വായിക്കാം, കഥാസന്ദർഭങ്ങളെ മിഴിവുറ്റതാക്കുന്ന ചിത്രങ്ങൾ ആസ്വദിക്കാം.
Browse through all books from Manorama Books publishing house