ബഷീർ ദ മാൻ എന്ന അതിശ്രദ്ധേയമായ ഡോക്യുമെന്ററി ,
ബഷീർ ദ മാൻ എന്ന അതിശ്രദ്ധേയമായ ഡോക്യുമെന്ററി , ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനിയായ ബഷീറിന്റെ ജീവിതം വരച്ചുകാണിക്കുന്നു. കുസൃതിക്കാരനും നര്മരസികനുമായ ഈ നാടൻ ഋഷിയുടെ ചിത്രണം എം എ റഹ്മാന്റെ അഞ്ചു കൊല്ലത്തെ കഠിനപ്രയത്നത്തിന്റെ ഫലമാണ്.
Browse through all books from Manorama Books publishing house