‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്.
‘സങ്കീർത്തന’ത്തിനു ശേഷം പെരുമ്പടവത്തിന്റെ മറ്റൊരു ക്ലാസിക്. ലോകം കീഴടക്കിയ മഹാനായ അലക്സാണ്ടറുടെ അന്ത്യനിമിഷങ്ങളിലൂടെയുള്ള യാത്ര. കീഴടക്കിയ സാമ്രാജ്യങ്ങളും വെട്ടിപ്പിടിച്ച സൗഭാഗ്യങ്ങളും എത്രമേൽ നശ്വരവും നിസ്സാരവുമെന്ന് ചക്രവർത്തി തിരിച്ചറിയുന്നു.
Browse through all books from Manorama Books publishing house