Asthmayil ninnu poornaarogyathilekku

ആസ്ത്മ കഠിനമായിരുന്നാലും സുതാര്യമായ ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയും

Inclusive of all taxes

Description

ആസ്ത്മ ഒരു മാറാരോഗമാണെന്നാണ് ഒട്ടുമിക്ക ഡോക്ടർമാരും പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആസ്ത്മയോടൊപ്പം ജീവിക്കാനുള്ള മാർഗ്ഗങ്ങളാണ് അധികംപേരും നിർദേശിക്കുന്നതും. എന്നാൽ ആസ്ത്മയും അലർജി പ്രശ്നങ്ങളും നിശ്ശേഷം മാറ്റാൻ കഴിയുമെന്ന് ഈ രംഗത്ത് ഏറ്റവുമധികം ഗവഷണങ്ങൾ നടത്തിയിട്ടുള്ള .പി.ഇ.എബ്രഹാം പറയുന്നു.

ആസ്ത്മ എത്ര കഠിനമായിരുന്നാലും ലളിതവും സുതാര്യവും പാർശ്വഫലങ്ങളില്ലാത്തതുമായ സംയോജിത ചികിത്സയിലൂടെ ഭേദപ്പെടുത്താൻ കഴിയും, പ്രത്യേകിച്ച് കുട്ടികളിൽ. രോഗത്തിൽനിന്നുള്ള മോചനം മാത്രമല്ല രോഗിക്ക് പൂർണാരോഗ്യം തിരികെ നൽകാനും വിവിധ ചികിത്സാശാസ്ത്രങ്ങളുടെ സമന്വയമായ സംയോജിത ചികിത്സയിലൂടെ സാധിക്കുന്നു. അരലക്ഷത്തിലധികം കുട്ടികളിൽ വിജയം കണ്ട തന്റെ ചികിത്സാപദ്ധതിയും നിരീക്ഷണങ്ങളും ഏവർക്കും മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുകയാണ് ഡോ.പി.ഇ.എബ്രഹാം.

Product Specifications

  • ISBN: 9789386025272
  • Cover: Paper Back
  • Pages: 104

Additional Details

View complete collection of Dr. P E Abraham Books

Browse through all books from Manorama Books publishing house