ഒരു കഥയെന്നാൽ അതിന്റെ തുടക്കവും ഒടുക്കവും വായനക്കാരെ ഒരു പോലെ
ഒരു കഥയെന്നാൽ അതിന്റെ തുടക്കവും ഒടുക്കവും വായനക്കാരെ ഒരു പോലെ പിടിച്ചിരുത്ണം. പുസ്തകത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്ന കഥ.
വായനയുടെ ഓരോ പാളി മറിയുമ്പോഴും വീണ്ടും വീണ്ടും ആകാംഷയോടെ ഓരോ താളും മറിക്കാൻ തോന്നിപ്പിക്കുന്നതാകണം. വായനയുടെ ഒടുവിൽ അവസാന പേജുകൾ കഴിയുമ്പോൾ പുസ്തകം വായനക്കാരന് പ്രിയപ്പെട്ടതാവണം.
Browse through all books from K Zero Publication publishing house