Arogya Pachakam

വൈവിധ്യമാർന്നതും സ്വാദിഷ്ഠവുമായ 151 വിഭവങ്ങളാണ് ഇതിലെ ഉള്ളടക്കം.

Inclusive of all taxes

Description

നമ്മൾ കഴിക്കുന്ന ഭക്ഷണം ശരിക്കും നമ്മുടെ ആരോഗ്യത്തെ നില നിർത്താൻ പര്യാപ്തമാണോ? ജീവിതശൈലീരോഗങ്ങൾക്കു കാരണ മാകുന്നത് തെറ്റായ ഭക്ഷണശീലവും ചര്യകളുമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഏതു ഭക്ഷണമാണ് ആരോഗ്യത്തിനു ഹിതകര ടാവുക? ഇവയെക്കുറിച്ചു സമഗ്രമായി മനസ്സിലാക്കാനുള്ള വഴികാട്ടി യാണ് ഈ പുസ്തകം. ആരോഗ്യകരമായ ഭക്ഷണം എന്നാൽ രുചി ഇല്ലാത്ത ആഹാരം എന്ന പൊതുവായ ധാരണ ഇതിലെ പാചക കുറിപ്പുകൾ ദൂരീകരിക്കും. വൈവിധ്യമാർന്നതും സ്വാദിഷ്ഠവുമായ 151 വിഭവങ്ങളാണ് ഇതിലെ ഉള്ളടക്കം. ഒപ്പം, അവയുടെ ആരോഗ്യപരമായ പ്രത്യേകതകളും വിശദമാക്കുന്നു.

Product Specifications

  • ISBN: 9789383197620
  • Cover: PAPER BACK
  • Pages: 188

Additional Details

View complete collection of Dr M Raheena Khader Books

Browse through all books from Manorama Books publishing house