ആൻമരിയ - പ്രണയത്തിന്റെ മേൽവിലാസം രവിവർമ തമ്പുരാൻ
ആൻമരിയ - പ്രണയത്തിന്റെ മേൽവിലാസം
രവിവർമ തമ്പുരാൻ
അപൂർവ പ്രണയങ്ങളുടെ കഥ പറയുന്ന നോവൽ. തന്റെ പല കാലങ്ങളിലെ പ്രണയികളെ തേടിപ്പോകുന്ന ഒരു പ്രണയിയുടെ അസാധാരണ കഥ. പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ഏതൊരാൾക്കും ഈ പുസ്തകം വായിച്ച് ആസ്വദിക്കാമെന്ന് മലയാളികളുടെ പ്രിയ എഴുത്തുകാരൻ ബെന്യാമിൻ.
Browse through all books from Manorama Books publishing house