മോഹൻ ലാൽ മാതാ അമൃതാനന്ദമയിയുമായി നടത്തിയ ആദ്യത്തെ അഭിമുഖം.
മോഹൻലാൽ മാതാ അമൃതാനന്ദമയിയുമായി സംസാരിക്കുമ്പോൾ രേഖപ്പെടുത്തിയ ആദ്യത്തെ അഭിമുഖം. മൂന്നര വർഷത്തെ കാത്തിരിപ്പിനു ശേഷമുള്ളൊരു കൂടിക്കാഴ്ച. എന്നുമെന്നും ഓർത്തിരിക്കാനുള്ള കുറെ ചോദ്യങ്ങളും അവയ്ക്ക് ലളിതവും ശാന്തഗംഭീരവുമായുള്ള ഉത്തരങ്ങളും.
Browse through all books from Manorama Books publishing house