അമ്മമാരുടെ ആശങ്കകൾ ലഘൂകരിക്കുവാൻ ഒരു പുസ്തകം.
ഗർഭപാത്രത്തിൽ കിടക്കുന്ന പത്തുമാസം മാത്രമല്ല, കുഞ്ഞുന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും അമ്മയുടെ ശ്രദ്ധയും പരിചരണവും അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്റെ മാനസികവും ശാരീരികവും വൈകാരികവുമായ വളർച്ചയിൽ അമ്മമാരുടെ ആശങ്കകൾ ലഘൂകരിക്കുവാൻ ഒരു പുസ്തകം. കൗമാരപ്രായത്തിലെ ആൺ—പെൺകുട്ടികളുടെ വിചാരവികാരങ്ങളിലും വ്യക്തിത്വത്തിലും അമ്മമാർ എത്രമാത്രം സ്വാധീനിക്കുന്നുവെന്ന് ഡോ.എം.കെ.സി.നായർ വിശദീകരിക്കുന്നു.
Browse through all books from Manorama Books publishing house