അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?
അന്യഗ്രഹ ജീവികൾ സത്യമോ മിഥ്യയോ?
മനുഷ്യരാശി ഇന്നോളം നേടിയ അറിവനുസരിച്ച് ഇരുപതിനായിരം കോടിയോളം നക്ഷത്ര സമൂഹങ്ങൾ പ്രപഞ്ചത്തിലുണ്ട്. സമീപഗ്രഹങ്ങളിൽ നാം നടത്തിയ നിരീക്ഷണങ്ങളിൽ ഇന്നേവരെ ജീവന്റെ തെളിവുകൾ കിട്ടിയിട്ടില്ല. എങ്കിലും അന്യഗ്രഹ ജീവികൾ, പേടകങ്ങൾ ഇവ സംബന്ധിച്ചുള്ള ഒട്ടേറെ പ്രചാരണങ്ങൾ സജീവമാണ്. സിനിമകളും പോപ്പുലർ സാഹിത്യവുമൊക്കെ അതിനെ സ്വാധീനിക്കുന്നു. ഗൂഢസിദ്ധാന്തങ്ങളെ നിരാകരിക്കുന്ന ശാസ്ത്രലോകം ഏലിയൻസ് എന്ന സാധ്യതയെ പൂർണമായി തള്ളിക്കളയുന്നില്ല. സിദ്ധാന്തങ്ങൾക്കും കഥകൾക്കുമപ്പുറം അന്യഗ്രഹ ജീവികൾ യാഥാർഥ്യമാണോ?
Browse through all books from Manorama Books publishing house