Aithihyamala

മനോരമ പ്രസിദ്ധീകരിക്കുന്ന എതെിഹ്യമാലയ്ക്ക് പ്രത്യേകതകളേറെയുണ്ട്.

Inclusive of all taxes

Description

മനോരമ പ്രസിദ്ധീകരിക്കുന്ന എതെിഹ്യമാലയ്ക്ക് പ്രത്യേകതകളേറെയുണ്ട്. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സമാഹരിക്കാത്ത ചില കഥകൾകൂടി ചേർത്താണ് നമ്മൾ ഇതു പ്രസിദ്ധീകരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറ്റവും പുതുമയും പൂർണതയും അവകാശപ്പെടാൻ നമ്മുടെ എതെിഹ്യമാലയ്ക്ക് കഴിയും.

കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരായ ആർട്ടിസ്റ്റ് നമ്പൂതിരിയും സി.എൻ. കരുണാകരനും വരച്ച ചിത്രങ്ങൾ ഈ പുസ്തകത്തിന് ആകർഷകത്വം വർധിപ്പിക്കുന്നു.

Product Specifications

  • ISBN: 9788189004460
  • Cover: Paper Back
  • Pages: 616

Additional Details

View complete collection of Kottarathil Sankunni Books

Browse through all books from Manorama Books publishing house