ഒരു ചിത്രകാരൻ കേരളത്തിലെ അടുക്കളകളിലേക്കു കടന്നുചെല്ലുകയാണ്
പൂമുഖങ്ങളിലല്ല അടുക്കളകളിലാണ് കേരളം ജീവിക്കുന്നത്
ഒരു ചിത്രകാരൻ കേരളത്തിലെ അടുക്കളകളിലേക്കു കടന്നുചെല്ലുകയാണ്. പല സ്ഥലത്തും പല സാംസ്കാരിക സന്ദർഭങ്ങളിലുമുള്ള അടുക്കളയുടെ ദൃശ്യങ്ങളിലൂടെ അതിനു പുറത്തുള്ളവയുടെ ചരിത്രംകൂടി ആലേഖനം ചെയ്യുകയുമാണ് അടുക്കളയിലൂടെ കേരളത്തിന്റെ ചിത്രവും ചരിത്രവും എഴുതുന്നു.
Browse through all books from Manorama Books publishing house