അമിതാഭ് ബച്ചൻ മുതൽ കെ എസ് ചിത്ര വരെ 15 അഭിമുഖങ്ങൾ.
ജീവിതത്തെയും കലയെയും ചേർത്തുവച്ചും വേർതിരിച്ചും മനസ്സു തുറക്കുകയാണ് ഒരു കാലഘട്ടത്തെത്തന്നെ അടയാളപ്പെ.ടുത്തി സൂപ്പർതാരപദവിയിലേക്ക് ഉയര്‍ന്ന കലാകാരന്മാർ. .ജോണി ലൂക്കോസിന്റെ പ്രശസ്തമായ 'നേരെ ചൊവ്വേ' അഭിമുഖങ്ങൾ വായനക്കാരിലെത്തുമ്പോഴും ആസ്വാദ്യതയുടെ രസതന്ത്രം അതേപടി അനുഭവിച്ചറിയാം.
അമിതാഭ് ബച്ചൻ മുതൽ കെ എസ് ചിത്ര വരെ 15 അഭിമുഖങ്ങൾ.
Browse through all books from Manorama Books publishing house