Abharana nirmaanam arinjirikkendathellam

ഫാൻസി, ടെറാകോട്ടാ, പേപ്പർ ആഭരണ നിർമ്മാണരീതികൾ ഫോട്ടോകൾ സഹിതം വിശദമായി വിവരിക്കുന്ന പുസ്തകം

Author:
Publisher:
Inclusive of all taxes

Description

വനിതകൾക്കും സ്വന്തമായി സംരംഭം തുടങ്ങാൻ താല്പര്യമുള്ളവർക്കും വീട്ടിലിരുന്ന് പണം സമ്പാദിക്കാൻ കഴിയുന്ന മികച്ച അവസരമാണ് ആഭരണ നിർമ്മാണം. അധിക വരുമാനത്തോടോപ്പം മാനസികോല്ലാസവും ആത്മവിശ്വസവും നേടിത്തരുന്ന ആഭരണ നിർമ്മാണ ലോകത്തെക്കുറിച്ച് ് അറിയെണ്ടതെല്ലാം ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. ഏവർക്കും എളുപ്പത്തിൽ മനസ്സിലാകുംവിധം ഫാൻസി, ടെറാകോട്ടാ, പേപ്പർ ആഭരണ നിർമ്മാണരീതികൾ ഫോട്ടോകൾ സഹിതം വിശദമായി വിവരിച്ചിരിക്കുന്നു.

Product Specifications

  • ISBN: 9789383197378
  • Cover: PAPER BACK
  • Pages: 164

Product Dimensions

  • Length : 20 cm
  • Width : 14 cm
  • Height : 1.5 cm
  • Weight : 250 gm
  • Shipping Policy

Additional Details

View complete collection of T .Raji Books

Browse through all books from Manorama Books publishing house