കേരളത്തിലെ ക്ഷേത്രങ്ങളിൽ ഒന്നായ ആറ്റുകാലിനെക്കുറിച്ചു റിസർച്ച് ചെയ്ത, എഴുതിയ പുസ്തകം
കേരളത്തിലെ ഏറ്റവും പ്രിയങ്കരമായ ക്ഷേത്രങ്ങളിൽ ഒന്നായ ആറ്റുകാലിനെക്കുറിച്ചു ഗംഭീരമായി റിസർച്ച് ചെയ്ത, നിരവധി വിവരങ്ങൾ അടങ്ങിയ, മികവുറ്റ രീതിയിൽ എഴുതിയ പുസ്തകം. ലക്ഷക്കണക്കിനു സ്ത്രീകൾ പങ്കെടുക്കുന്ന ലോകപ്രശസ്തമായ ആറ്റുകാൽ പൊങ്കാല നടക്കുന്ന സ്ഥലമാണ് ആറ്റുകാൽ ക്ഷേത്രം.. അതിന്റെ കെട്ടുപിണഞ്ഞ ചരിത്രം വലിയ ഉൾക്കാഴ്ചയോടെ എഴുതിയിരിക്കുന്നു. കേരളീയ ക്ഷേത്രചരിത്രത്തിൽ താൽപര്യമുള്ളവർ വായിച്ചിരിക്കേണ്ട
Browse through all books from Manorama Books publishing house